congress discovers the source pm modi power
റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ പേര് സഭയില്‍ പറയരുതെന്ന സ്പീക്കറുടെ പരാമര്‍ശത്തെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്രോളിയിരുന്നു. ഇപ്പോള്‍ ഡബിള്‍ എഎയാണ് മോദിയുടെ ഊര്‍ജ്ജം എന്ന് പരിഹസിച്ചുകൊണ്ടുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.